SPECIAL REPORTക്രൈസ്തവ സമുദായം നേരിടുന്ന നിരവധിയായ പ്രശ്നങ്ങളില്‍ ഒപ്പം നിന്ന് പരിഹാരം നേടുവാന്‍ സഹായിക്കുന്നവര്ക്കൊപ്പമാണ് തങ്ങളെന്ന് തുറന്നു പറഞ്ഞ ഫാ ഫിലിപ്പ് കവിയില്‍; സമുദായം ആരുടേയും വോട്ടു ബാങ്കല്ലെന്ന് അന്നിഗ്ദ്ധമായി പ്രഖ്യാപിച്ച ആര്‍ജ്ജവം; എംഎല്‍എ സജീവ് ജോസഫിന് തോന്നിയത് ബിജെപിക്കാരനായ അച്ചനെന്നും; ഉള്ളിക്കലിലെ തെറ്റിധാരണ മാറുമ്പോള്‍; കോണ്‍ഗ്രസ് നേതാവിനെ വരച്ച വരയില്‍ നിര്‍ത്തി തലശ്ശേരി രൂപതമറുനാടൻ മലയാളി ബ്യൂറോ2 April 2025 10:52 AM IST